Advertisement

സ്വദേശിവത്ക്കരണം സമസ്ത മേഖലകളിലേക്കും I UAE gulf countries

സ്വദേശിവത്ക്കരണം സമസ്ത മേഖലകളിലേക്കും I UAE gulf countries

പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇയില്‍ സ്വദേശിവത്കരണം ശക്തിപ്രാപിക്കുന്നു. 2018ല്‍ ഇവിടെ സ്വദേശിവത്കരണം 200 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചിരുന്നുവെന്നും ഈ വര്‍ഷം ഇത് ഇരട്ടിയാക്കാനുള്ള ശ്രമമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ വാര്‍ത്ത അദ്ദേഹം ലോകത്തെ അറിയിച്ചത്. മുന്‍വര്‍ഷം യുഎഇയില്‍ സര്‍ക്കാരിന് നേടാന്‍ കഴിഞ്ഞ നേട്ടങ്ങളും 2019ലേക്കുള്ള പദ്ധതികളും ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗത്തില്‍ സ്വദേശിവത്കരണം സംബന്ധിച്ചും കാര്യമായ ചര്‍ച്ചകള്‍ നടന്നു.

UAE,DUABI,

Post a Comment

0 Comments